rahul gandhis power promise remains unfulfilled
കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി പഴയ രീതിയിലേക്ക്. സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണരീതി മാറ്റണമെന്നാണ് പ്രധാന ആവശ്യം. രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പാര്‍ട്ടിയിലെ പൊളിച്ചെഴുത്ത് ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വീണ്ടും പഴയ രീതിയിലേക്ക് പോകാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.